ബജറ്റ് റേഞ്ചിലെ 5ജി ഫോണുകൾ | 5G Smartphones To Buy Under 15000 In November

2022-11-04 12

ബജറ്റ് റേഞ്ചിലെ 5ജി ഫോണുകൾ
നവംബറിൽ വാങ്ങാൻ 15,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകൾ
സാംസങ് ഗാലക്സി എഫ് 23 5ജി
വില: 13,499 രൂപ
ഷവോമി റെഡ്മി 11 പ്രൈം 5ജി
വില: 13,999 രൂപ
ഐക്കൂ Z6 ലൈറ്റ് 5ജി
വില: 13,999 രൂപ
റിയൽമി 9 5ജി
വില: 14,485 രൂപ
മോട്ടോ ജി51 5ജി
വില: 14,949 രൂപ
റിയൽമി 8 5ജി
വില: 14,999 രൂപ